പുകഞ്ഞ് ഇരുണ്ട് അഫ്രിൻ

Tuesday 20 March 2018 3:16 pm IST
"undefined"

സിറിയയിലെ കുർദ്ദ് കേന്ദ്രമായിരുന്ന അഫ്രിൻ തുർക്കി സൈന്യം പിടിച്ചെടുത്തത് വലിയ വാർത്തയായിരുന്നു. യുദ്ധത്തിലെ ചില കാഴ്ചകളിലേക്ക് കണ്ണോടിക്കാം. 

"undefined"
തുർക്കി അതിർത്തി പ്രദേശമായ സിറിയയിലെ അഫ്രിൻ നിയന്ത്രിക്കുന്ന അമേരിക്കൻ  സൈനിക സഖ്യത്തിലെ അംഗമായ വൈ.പി.ജിക്കെതിരേയായിരുന്നു തുർക്കി സേനയുടെ ആക്രണം. 

"undefined"
തുർക്കിയിലെ കുർദ്ദ് ഭീകരവാദ സംഘടനയായ കുർദ്ദിസ്ഥാൻ വർക്കേഴ് സ് പാർട്ടി (പി.കെ.കെ)യുമായി വൈ.പി.ജിക്ക് ബന്ധമുണ്ടെന്നാരോപിച്ചായിരുന്നു സൈന്യം ആക്രമണം ആരംഭിച്ചത്.

"undefined"
തങ്ങളുമായി സിറിയ അതിർത്തി പങ്കിടുന്ന അഫ്രിനിൽ ഇവരുടെ സാന്നിധ്യം രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് തുർക്കി ശക്തമായി സൈനിക നീക്കം നടത്തിയത്. 

"undefined"

"undefined"

"undefined"

"undefined"

"undefined"

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.