തലശ്ശേരി: ധര്‍മ്മടം ബാങ്ക് ഏര്‍പ്പെടുത്തിയ എംപി കുമാരന് സാഹിത്യ പുരസ്കാരം പ്രൊഫ.എം.കെ.സാനുവിന് 21 ന് വൈകിട്ട് 3.30 ന് ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ നടക്കുന്ന ചടങ്ങില്‍ സാഹിത്യ അക്കാദമി ചെയര്മാന് വൈശാഖന് സമര്‍പ്പിക്കും. ചടങ്ങില്‍ പി.രാജീവ് അധ്യക്ഷത വഹിക്കും. സി.പി.ഹരീന്ദ്രന്‍, വത്സന് വാതുശേരി, കാരായി രാജന്, കെ.ഡി. വിന്‍സെന്റ്, കെ.കെ.രമേഷ്, ദീപക്ക് ധര്‍മ്മടം, കെ.കെ.സുകുമാരന്‍, സി.ഭാസ്കരന് എന്നിവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: