കൂത്തുപറമ്പ്: 1994 മാര്‍ച്ച് 21 ന് സിപിഎമ്മുകാര്‍ വെട്ടിക്കൊലപ്പെടുത്തിയ കൂത്തുപറമ്പ് തൊക്കിലങ്ങാടി ആമ്പിലാട്ടെ ആര്‍എസ്എസ് മുന്‍ പ്രചാരകും കൂത്തുപറമ്പിലും പരിസര പ്രദേശങ്ങളിലും ആര്‍എസ്എസിന്റെ വളര്‍ച്ചയ്ക്കും വ്യാപനത്തിനും നിര്‍ണ്ണായക പങ്കുവഹിക്കുകയും ചെയ്ത കെ.രാജന്റെ ബലിദാനദിനം വാര്‍ഷികം ഇന്ന് നടക്കും. ഇതോടനുബന്ധിച്ച് രാവിലെ സ്മൃതികുടീരത്തില്‍ പുഷ്പാര്‍ച്ചനയും തുടര്‍ന്ന് അനുസ്മരണ സാംഘിക്കും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: