എന്‍ഡിഎ രാപകല്‍ സത്യഗ്രഹ സമരം നാളെ മുതല്‍

Tuesday 20 March 2018 9:19 pm IST

 

ചക്കരക്കല്ല്: ദളിത്-ആദിവാസികള്‍ക്കെതിരായ അക്രമങ്ങള്‍ക്കെതിരെയും കേരള സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെയും എന്‍ഡിഎ രാപ്പകല്‍ സത്യഗ്രഹസമരം ചക്കരക്കല്ലില്‍ നടക്കും. നാളെ വൈകുന്നേരം 5 മണിമുതല്‍ 23 ന് വൈകുന്നേരം 5 മണി വരെ നടക്കുന്ന സത്യഗ്രഹ സമരത്തില്‍ എന്‍ഡിഎ സംസ്ഥാന, ജില്ലാ നേതാക്കള്‍ പങ്കെടുക്കും. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.