അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ അടച്ചു പൂട്ടുന്നു; നിയമസഭയില്‍ അടിയന്തര പ്രമേയ നോട്ടീസ്

Wednesday 21 March 2018 10:57 am IST
"undefined"

തിരുവനന്തപുരം: അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ നിര്‍ത്തലാക്കാനുള്ള തീരുമാനംമൂലം അധ്യാപകര്‍ക്ക് ഉണ്ടാകുന്ന തൊഴില്‍ പ്രശ്‌നം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ്. കെ.എന്‍.എ. ഖാദര്‍ എംഎല്‍എയാണ് നോട്ടീസ് നല്‍കിയത്. 

സ്‌കൂളുകള്‍ അടച്ചുപൂട്ടാന്‍ നോട്ടീസ് നല്‍കിയതായി വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് നിയമസഭയെ അറിയിച്ചു. 1,585 അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്കാണ് നോട്ടീസ് നല്‍കിയതെന്നും മന്ത്രി സഭയെ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.