ശ്രീനാരായണ ധര്‍മ്മ മീമാംസാ പരിഷത്ത്

Thursday 22 March 2018 1:07 am IST

 

ആലപ്പുഴ: ഗുരുധര്‍മ്മ പ്രചാരണ സഭ മണ്ഡലം കമ്മറ്റിയുടെയും തെക്കനാര്യാട് ഗുരുദേവപുരം 298നമ്പര്‍ എസ്എന്‍ഡിപിയോഗം ശാഖയുടെയും ആഭിമുഖ്യത്തില്‍ ശ്രീനാരായണ ധര്‍മ്മ മീമാംസാ പരിഷത്ത് ശിവഗിരിമഠം സഭാ രജിസ്ട്രാര്‍ ടി.വി. രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. 

 മണ്ഡലം പ്രസിഡന്റ് കെ.എം. ജയസേനന്‍ അദ്ധ്യക്ഷനായി. ഗുരുധര്‍മ്മ പ്രചാരണ സഭ കേന്ദ്ര എക്‌സിക്യൂട്ടീവ് അംഗം ചന്ദ്രന്‍ പുളിങ്കുന്ന്, ജില്ലാ പ്രസിഡന്റ് ആര്‍. സുകുമാരന്‍, പാര്‍വ്വതി സംഗീത്, ഡി. ശാന്തപ്പന്‍, സരോജിനികൃഷ്ണന്‍, എം.ഡി. സലിം, മോഡിയില്‍ രാമകൃഷ്ണന്‍, വി.വി. ശിവപ്രസാദ്, ആര്‍. രമണന്‍, സി.എന്‍. മണിയപ്പന്‍, എന്‍. ശശിധരന്‍ എന്നിവര്‍ സംസാരിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.