ഇന്ത്യന്‍ നേവിയുടെ ഡ്രോണ്‍ തകര്‍ന്നുവീണു

Thursday 22 March 2018 4:20 pm IST
"undefined"

പോര്‍ബന്തര്‍ : ഇന്ത്യന്‍ നേവിയുടെ റിമോട്ട് നിയന്ത്രിത ഡ്രോണ്‍ തകര്‍ന്നുവീണു.ഗുജറാത്തിലെ പോര്‍ബന്തര്‍ എയര്‍ബേസില്‍ നിന്ന് പുറപ്പെട്ട് അല്‍പസമയത്തിനുശേഷമായിരുന്നു അപകടം.

ഇസ്രയേലില്‍ നിര്‍മിച്ചതാണ് ഈ പൈലറ്റില്ലാവിമാനം.സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പ്രാഥമികനിഗമനത്തില്‍ എഞ്ചിന്‍ തകരാറിലായതാണ് തകര്‍ച്ചയ്ക്ക് കാരണമെന്നും കൂടുതല്‍ അന്വേഷണം നടത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി .

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.