തൃശൂരില്‍ ട്രെയിന്‍ എന്‍ജിനില്‍ നിന്ന് തീയുയര്‍ന്നു

Friday 23 March 2018 7:48 am IST
"undefined"

തൃശൂര്‍: തൃശൂര്‍ പൂങ്കുന്നത്ത് ട്രെയിനിന്റെ എന്‍ജിനില്‍ നിന്ന് തീയുയര്‍ന്നു. ഗുരുവായൂര്‍-എറണാകുളം പാസഞ്ചറിന്റെ എന്‍ജിനില്‍ നിന്നാണ് തീയുയര്‍ന്നത്.

ഇതേത്തുടര്‍ന്നു എന്‍ജിന്‍ തൃശൂര്‍ സ്റ്റേഷനിലേക്ക് മാറ്റി പരിശോധിക്കുകയാണ്. എന്‍ജിന്‍ തകരാറാണെന്നാണ് റെയില്‍വേ അധികൃതരുടെ വിശദീകരണം. ഗതാഗത തടസം ഉണ്ടാകില്ലെന്നാണ് വിവരം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.