സര്‍ക്കാര്‍ ആംബുലന്‍സ് കട്ടപ്പുറത്ത

Sunday 25 March 2018 1:45 am IST


അമ്പലപ്പുഴ. സര്‍ക്കാര്‍ ആംബുലന്‍സ് കട്ടപ്പുറത്തായിട്ട് മാസങ്ങള്‍, വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ആംബുലന്‍സാണ് ആറു മാസമായി പ്രവര്‍ത്തനരഹിതമായി കിടക്കുന്നത്.  രണ്ട് ആംബുലന്‍സുകളാണ് ആശുപത്രിക്കുള്ളത്, ആശുപത്രി വക ആംബുലന്‍സിന്റെ മിനിമം വാടക 250രൂപ യാണെങ്കില്‍ സ്വകാര്യ ആംബുലന്‍സുകള്‍ മിനിമം വാടക 400 മുതല്‍ 700 വരെയാണ്. ഈ സാഹചര്യത്തില്‍ ആശുപത്രി ആംബുലന്‍സ് പ്രവര്‍ത്തന സജ്ജമാക്കാന്‍ നടപടി വേണമെന്നാണ് ആവശ്യം ഉയരുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.