ന്യൂദല്‍ഹി: ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് കാറപകടത്തില്‍ പരിക്ക്. ഡെറാഡൂണില്‍ നിന്ന് ദല്‍ഹിയിലേക്ക് കാറില്‍ വരുമ്പോഴാണ് അപകടം നടന്നത്. തലയ്ക്ക് പരിക്കേറ്റ ഷമിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുറിവിന് തുന്നലിട്ട ശേഷം ആശുപത്രിയില്‍ കഴിയുന്ന ഷമി ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: