ആലപ്പുഴ: അന്തരിച്ച യൂണിയന് പ്രസിഡന്റ് കലവൂര്‍ എന്‍.ഗോപിനാഥിന്റെ സ്മരണാര്‍ത്ഥം വിദ്യാഭ്യാസത്തിനും ആരോഗ്യ പരിരക്ഷയ്ക്കുമായി 50ലക്ഷം രൂപയുടെ വിദ്യഭ്യാസ ആരോഗ്യ പരിരക്ഷാ ഫണ്ട് എന്ന പേരില്‍ രൂപീകരിച്ച് വിതരണം ചെയ്യാന്‍ എസ്എന്‍ഡിപിയോഗം അമ്പലപ്പുഴ യൂണിയന് വാര്‍ഷിക പൊതുയോഗം തീരുമാനിച്ചു. വര്‍ഷംതോറും അദ്ദേഹത്തിന്റെ ചരമദിനമായ മാര്‍ച്ച് 21ന് യൂണിയനിലും ശാഖകളിലും സമുചിതമായി ആചരിക്കാനും വാര്‍ഷികയോഗം തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: