ആര്‍ട്ടിസാന്‍സുകളെ സംരക്ഷിക്കും

Monday 26 March 2018 2:00 am IST

 

ചെങ്ങന്നൂര്‍: ആര്‍ട്ടിസാന്‍സ് ഭാരത സംസ്‌ക്കാരത്തിന്റെ ആധാരശിലകളാണെന്നും ബിജെപി അവരുടെ നന്മയ്ക്കായി എന്നുമുണ്ടാകുമെന്നും അഡ്വ. പി.എസ് ശ്രീധരന്‍ പിള്ള. ബിജെപി ആര്‍ട്ടിസാന്‍ സെല്‍  നിയോജക മണ്ഡലം കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുക ആയിരുന്നു അദ്ദേഹം. സംസ്ഥാന കണ്‍വീനര്‍ സതീഷ് ടി. പത്മനാഭന്‍ അദ്ധ്യക്ഷനായി. ബിജെപി സംസ്ഥാന സംഘടന ജനറല്‍ സെക്രട്ടറി എം. ഗണേഷ്, ഒ. കെ. അനില്‍, മുളക്കഴ സുനില്‍, വി.വി. പ്രവീണ്‍, തിരുവന്‍വണ്ടൂര്‍ ബാലകൃഷ്ണനാചാരി, സുരേഷ് പരിശ്ശേരി, ശാസ്താരം മോഹനന്‍ എന്നിവര്‍ പ്രസംഗിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.