മലപ്പുറം: തിരൂരങ്ങാടിയില്‍ വന്‍ കഞ്ചാവ് വേട്ട. 60 കിലോ കഞ്ചാവുമായി ഇന്ന് മൂന്ന് പേരെ പോലീസ് പിടികൂടി. ഇടുക്കി സ്വദേശി അഖില്‍, ആന്ധ്ര പ്രദേശ് സ്വദേശികളായ നാഗവേണി, ശ്രീനിവാസ് എന്നിവരാണ് പോലീസിന്റെ പിടിയിലായത്.
സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായും പോലീസ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: