നെയ്യാറ്റിന്‍കര നഗരസഭയില്‍ കയ്യാങ്കളി

Monday 26 March 2018 2:47 pm IST
നെയ്യാറ്റിന്‍കര നഗരസഭയില്‍ ബജറ്റ് ചര്‍ച്ചക്കിടെ കയ്യാങ്കളി. നഗരസഭാ പ്രതിപക്ഷ ഉപനേതാവിനെ മര്‍ദിക്കാന്‍ ശ്രമിച്ച ഭരണപക്ഷ കൗണ്‍സിലര്‍ക്ക് പ്രതിപക്ഷ നേതാവിന്റെ മര്‍ദ്ദനമേറ്റു.
"undefined"

തിരുവനന്തപുരം: നെയ്യാറ്റിന്‍കര നഗരസഭയില്‍ ബജറ്റ് ചര്‍ച്ചക്കിടെ കയ്യാങ്കളി. നഗരസഭാ പ്രതിപക്ഷ ഉപനേതാവിനെ മര്‍ദിക്കാന്‍ ശ്രമിച്ച ഭരണപക്ഷ കൗണ്‍സിലര്‍ക്ക് പ്രതിപക്ഷ നേതാവിന്റെ മര്‍ദ്ദനമേറ്റു.

ടൂറിസം പദ്ധതിക്ക് ഈരാറ്റുപുറത്തെ ഭൂമി ഏറ്റെടുത്തതില്‍ ക്രമക്കേടുണ്ടെന്ന് ആരോപിച്ചാണ് ബഹളം ആരംഭിച്ചത്. സ്ഥലത്ത് ഇത് കുറച്ചു നേരം സംഘര്‍ഷ അവസ്ഥ സൃഷ്ടിക്കുകയുണ്ടായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.