മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി ജന്മഭൂമി വികസനം ചര്‍ച്ച ചെയ്തു

Monday 26 March 2018 3:20 pm IST

ലഖ്‌നൗ: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി ജന്മഭൂമി വികസന കാര്യങ്ങള്‍ ചര്‍ച്ചചെയ്തു. ഉടന്‍ പ്രസിദ്ധീകരിക്കുന്ന 'ശ്രീരാമ വനയാത്ര കളക്‌ടേഴ്‌സ് എഡിഷന്‍' സംബന്ധിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ചയായി. 

കാലടിയില്‍ അടുത്ത മാസം നടക്കുന്ന ശ്രീ ശങ്കര ജയന്തിയാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രിയെ ക്ഷണിച്ചു. ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, കോര്‍ഡിനേറ്റര്‍ അശോക് കുറുപ്പ്, ആര്‍എസ്എസ് യുപി പ്രാന്ത സഹകാര്യവാഹ് പ്രശാന്ത് ഭാട്ടിയ എന്നിവരായിരുന്നു കൂടിക്കാഴ്ചയില്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.