പൂര്‍വ സൈനിക് സേവാ പരിഷത് പ്രതിഷേധിച്ചു

Tuesday 27 March 2018 2:21 am IST

കൊല്ലം: മൈസൂര്‍ മഹാറാണി ആര്‍ട്‌സ് കോളേജില്‍ വിദ്യാര്‍ത്ഥകളുമായുള്ള സംവാദത്തില്‍ എന്‍സിസിയെ കുറിച്ച് ഒന്നും അറിയില്ലെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തില്‍ പൂര്‍വ സൈനിക സേവാ പരിഷത് പ്രതിഷേധിച്ചു.

വിവിധ സ്‌കൂളുകളിലും കോളേജുകളിലുമായി വ്യാപിച്ച കിടക്കുന്ന 15 ലക്ഷത്തോളം കേഡറ്റുകളുള്ള സമാന്തര സൈനിക സംവിധാനത്തെ പറ്റി അറിയില്ലെന്ന പരാമര്‍ശം രാഹുല്‍ഗാന്ധിയുടെ അല്‍പ്പത്വത്തെയാണ് കാണിക്കുന്നതെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി മധു വട്ടവിള പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.