തിരുവനന്തപുരത്ത് റേഡിയോ ജോക്കിയെ വെട്ടിക്കൊലപ്പെടുത്തി

Tuesday 27 March 2018 7:54 am IST
ആറ്റിങ്ങലില്‍ മടവൂരിനടുത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. മടവൂര്‍ സ്വദേശി രാജേഷിനെയാണ് വെട്ടിക്കൊന്നത്. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് കൊലപാതകം.
"undefined"

കൊല്ലം: ആറ്റിങ്ങലില്‍ മടവൂരിനടുത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. മടവൂര്‍ സ്വദേശി രാജേഷിനെയാണ് വെട്ടിക്കൊന്നത്. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് കൊലപാതകം.

റോഡിയോ ജോക്കിയായ രാജേഷിനെ സ്റ്റുഡിയോയിലെത്തിയാണ് സ്വിഫ്റ്റ് കാറിലെത്തിയ സംഘം വെട്ടികൊന്നത്.

രാജേഷിനൊപ്പമുണ്ടായിരുന്ന കുട്ടനെന്നയാളിനെ പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.