അരൂര്‍: നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുന്ന അരൂരിലെ സ്വകാര ചാനലിന്റെ സ്റ്റുഡിയോ കോപ്ലസിന്റെ മുകള്ഭാഗം അടന്നു വീണത് പരിഭ്രാന്തിക്കിടയാക്കി. ഇന്നലെ രാത്രി എട്ട് മണിയോടെ യാണ് കെട്ടിടത്തിന്റെ റൂഫിന്റെ ഭാഗം അടര്‍ന്നുവീണത് രാത്രിയായതിനാല്‍ തൊഴിലാളികള്‍ ഉണ്ടാകാതിരുന്നതുകൊണ്ട് വന്‍ദുരന്തമാണ് ഒഴിവായത്. ചേര്ത്തലയിലില് നിന്ന് രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്സ് സംഭവസ്ഥലത്ത് എത്തിചേര്‍ന്നു. അപകട കാരണം അറിവായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: