ദല്‍ഹിയില്‍ കെമിക്കല്‍ ഫാക്ടറിയില്‍ തീപിടിത്തം

Wednesday 28 March 2018 7:46 am IST
"undefined"

ന്യൂദല്‍ഹി: ദല്‍ഹിയിലെ മുണ്ട്ക പ്രദേശത്ത് കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ തീപിടിത്തം. ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല. ചൊവ്വാഴ്ച രാത്രിയിലാണ് തീപിടിത്തമുണ്ടായത്.

അഗ്‌നിശമനസേനയുടെ 22 യൂണിറ്റ് സ്ഥലത്തെത്തിയാണ് തീയണച്ചത്. തീപിടിത്തമുണ്ടാകാനുള്ള കാരണം വ്യക്തമല്ല.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.