കോഴിക്കോട് : കല്ലായി സമാന്തര വിദ്യാഭ്യാസ സ്ഥാപനമായ മര്‍സൂഖ് വനിതാകോളേജ് അടച്ചു പൂട്ടാനുള്ള മാനേജ്മെന്റ് തീരുമാനത്തിനെതിരെ വിദ്യാര്‍ത്ഥി സമരം.
രാവിലെ വിളിച്ച് ചേര്‍ത്ത പിടിഎ മീറ്റിങ്ങില്‍ കോളേജ് പൂട്ടുന്നുവെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു ഇതോടെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കയും ഉപരോധം ആരംഭിക്കുക ആയിരുന്നു.
പ്ലസ് വണ്‍, പ്ലസ്ടു, ബി എ, ബി.കോം ലായി 700ളാം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. പതിനഞ്ച് സ്ഥിര അധ്യാപകരും എട്ട് താത്കാലിക അധ്യാപകരും അഞ്ച് ഓഫീസ ജീവനക്കാരും വിദ്യാര്‍ത്ഥികള്‍ക്കൊ പ്പം സമരത്തിലാണ്. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ കോഴ്സ് പൂര്‍ത്തി യാകുന്നതു വരെ കോളേജ് പ്രവര്‍ത്തിക്കണമെന്ന് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു. കോളേന് തുറന്ന് പ്രവര്‍ത്തിക്കണ മെന്ന് ആവശ്യപ്പെട്ട് അധ്യാപകര്‍ കോടതിയെ സമീപിച്ചിട്ടുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: