ലോകനാടകദിനം ആഘോഷിച്ചു

Thursday 29 March 2018 1:01 am IST


ആലപ്പുഴ: വേള്‍ഡ് ഡ്രമാററിക് സ്റ്റഡി സെന്റര്‍ ആന്‍ഡ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് വിവിധ പരിപാടികളോടെ ലോക നാടകദിനം ആഘോഷിച്ചു. ചെയര്‍മാന്‍ ആലപ്പുഴ രാജശേഖരന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ആര്യാട് ഭാര്‍ഗ്ഗവന്‍ അദ്ധ്യക്ഷനായി. പ്രമേയങ്ങള്‍ കരുത്തു കെടുത്തുന്ന നാടകങ്ങള്‍ എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി. നാടകത്തോടും പ്രവര്‍ ത്തകരോടും സര്‍ക്കാരുകളുടെ അവഗണന അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.