കെപിഎംഎസ് മാര്‍ച്ചും ധര്‍ണ്ണയും

Thursday 29 March 2018 2:00 am IST

 

അയര്‍ക്കുന്നം: അയര്‍ക്കുന്നം  ഗ്രാമപഞ്ചായത്തില്‍ പട്ടികജാതി വിഭാഗങ്ങളുടെ വികസനത്തിനായി അനുവദിച്ച ഫണ്ട് വകമാറ്റി ചെലവഴിച്ച നടപടിയില്‍ പ്രതിഷേധിച്ച് കെപിഎംഎസ്  താലൂക്ക്്്് യൂണിയന്റെ ആഭിമുഖ്യത്തില്‍ പഞ്ചായത്ത് ഓഫീസിന് മുമ്പില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി. സമരം കെപിഎംഎസ് സംസ്ഥാന പ്രസിഡന്റ് എന്‍.കെ.നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസിഡന്റ് സന്തോഷ് കുമാര്‍ അദ്ധ്യക്ഷനായി.സെക്രട്ടറി എന്‍.കെ.റെജി, ജില്ലാ പ്രസിഡന്റ്് വി.സി.തങ്കപ്പന്‍, അനീഷ് ഒ.എഫ്, ഗോപു സി.കെ, വിജയമണി എന്നിവര്‍ സംസാരിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.