കണ്ണൂര്‍: സ്വദേശാഭിമാനി കെ രാമകൃഷ്ണപിള്ളയുടെ 102-ാം ചരമവാര്‍ഷിക ദിനത്തില്‍ കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ പയ്യാമ്പലത്തെ സ്മൃതികുടീരത്തില്‍ പുഷ്പാര്‍ച്ച നടത്തി. പ്രസ്ക്ലബ് പ്രസിഡന്റ് എ.കെ.ഹാരിസ്, സെക്രട്ടറി പ്രശാന്ത് പുത്തലത്ത്, ഖജാന്‍ജി സിജി ഉലഹന്നാന്, മുന്‍ സെക്രട്ടറി മട്ടന്നൂര്‍ സുരേന്ദ്രന് സംസാരിച്ചു. ഗണേഷ് മോഹന്‍, ബഷീര്‍ പാമ്പുരുത്തി, സബിന പത്മന്, എന്‍.വി.മഹേഷ് ബാബു, ഷമീര്‍ ഊര്‍പള്ളി, എസ്.കെ.മോഹന്‍, സമദ് പാമ്പുരുത്തി നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: