രോഗിയോട് അറ്റന്‍‌ഡറുടെ ക്രൂരത; കൈവിരലുകള്‍ ഞെരിച്ചൊടിച്ചു

Thursday 29 March 2018 11:18 am IST
രോഗി അലറക്കരഞ്ഞിട്ടും അറ്റന്‍ഡര്‍ സുനില്‍കുമാര്‍ അതിക്രമം തുടര്‍ന്നു. അറ്റന്‍ഡറെ അന്വേഷണവിധേയമായി മെഡിക്കല്‍ കോളെജ് സൂപ്രണ്ട് സസ്‌പെന്‍ഡ് ചെയ്തു.

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രോഗിയോട് അറ്റന്‍ഡറുടെ ക്രൂരത. കാലില്‍ കമ്പിയിട്ട് അവശനിലയില്‍ കിടന്ന രോഗിയുടെ കൈവിരലുകള്‍ അറ്റന്‍ഡര്‍ ഞെരിച്ചൊടിച്ചു. രോഗി അലറക്കരഞ്ഞിട്ടും അറ്റന്‍ഡര്‍ സുനില്‍കുമാര്‍ അതിക്രമം തുടര്‍ന്നു. അറ്റന്‍ഡറെ അന്വേഷണവിധേയമായി മെഡിക്കല്‍ കോളെജ് സൂപ്രണ്ട് സസ്‌പെന്‍ഡ് ചെയ്തു.

സംഭവത്തില്‍ അന്വേഷണം നടത്താന്‍ ആരോഗ്യമന്ത്രി അടിയന്തിര നിര്‍ദേശം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.