ഐ‌സി‌ഐ‌സിഐ ബാങ്കിന് 58.9 കോടി രൂപ പിഴ ചുമത്തി

Thursday 29 March 2018 12:55 pm IST
ആദ്യമായാണ് ഒരു ബാങ്കിനെതിരെ ഇത്രയും വലിയ തുക ആര്‍‌ബി‌ഐ പിഴ ചുമത്തുന്നത്.

ന്യൂദല്‍ഹി: ഐ‌സി‌ഐ‌സിഐ ബാങ്കിന് റിസര്‍വ് ബാങ്ക് 58.9 കോടി രൂപ പിഴ ചുമത്തി. കടപ്പത്ര വില്‍പ്പനയില്‍ ക്രമക്കേട് നടത്തിയതിനാണ് പിഴ. ആദ്യമായാണ് ഒരു ബാങ്കിനെതിരെ ഇത്രയും വലിയ തുക ആര്‍‌ബി‌ഐ പിഴ ചുമത്തുന്നത്.  

ബാങ്ക്​നേരിട്ട്​നടത്തിയ കടപ്പത്ര വില്‍പ്പനയില്‍ ആര്‍ബിഐയുടെ നിര്‍ദേശങ്ങള്‍ പാലിച്ചില്ല. എന്നാല്‍ കടപ്പത്രങ്ങളുടെ കാലാവധിയേയോ മറ്റോ ഈ തീരുമാനം ബാധിക്കില്ലെന്നും ആര്‍ബിഐ വ്യക്തമാക്കി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.