ചോദ്യപേപ്പര്‍ ചോര്‍ച്ച നിര്‍ഭാഗ്യകരം: ജാവദേക്കര്‍

Thursday 29 March 2018 3:59 pm IST
സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവം നിര്‍ഭാഗ്യകരമെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി പ്രകാശ് ജാവദേക്കര്‍.
"undefined"

ന്യൂദല്‍ഹി: സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവം നിര്‍ഭാഗ്യകരമെന്ന്  കേന്ദ്ര മാനവ വിഭവശേഷി മന്ത്രി പ്രകാശ് ജാവദേക്കര്‍. 

ചോദ്യപേപ്പര്‍ ചോര്‍ന്നത്  നിര്‍ഭാഗ്യകരമാണ്. ഈ വിഷയത്തില്‍ രക്ഷാകര്‍ത്താക്കളുടെയും പരീക്ഷാര്‍ത്ഥികളുടെയും ബുദ്ധിമുട്ട് എനിക്ക് മനസിലാകും. താനുമൊരു രക്ഷകര്‍ത്താവാണ്. സംഭവമറിഞ്ഞതു മുതല്‍ എല്ലാ മാതാപിതാക്കളെയും  പോലെ  ഞാനും ഉറങ്ങിയിട്ടില്ല. ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്ക് ഉത്തവാദികളായവരെ ഉടന്‍ അറസ്റ്റ് ചെയ്യും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.