ഐസിഐസിഐ ബാങ്കിനെതിരെ ആര്‍ബിഐ 58.7 കോടി പിഴ ചുമത്തി

Friday 30 March 2018 2:50 am IST
"undefined"

മുംബൈ : കടപ്പത്ര വില്‍പ്പനയില്‍ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഐസിഐസിഐ ബാങ്കിന് ആര്‍ബിഐ 58.7 കോടി് രൂപ പിഴ ചുമത്തി. ബാങ്കിങ് ഇടപാടുകളിലുള്ള വീഴ്ചയല്ല മറിച്ച് ഓഹരി കടപ്പത്ര വില്‍പ്പനയുമായി ബന്ധപ്പെട്ട് ബാങ്കുകള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ അവഗണിച്ചതിനെ തുടര്‍ന്നാണ് പിഴ ചുമത്തിയിരിക്കുന്നതെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.

ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന് ആര്‍ബിഐയുടെ പിഴയാണ് ഇത്. ഇതിനെ തുടര്‍ന്ന ഇന്ന് ഐസിഐസിഐ ബാങ്കിന്റെ ഓഹരി വ്യാപാരത്തിലും രണ്ട് ശതമാനം ഇടിവുണ്ടായിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.