ബംഗാള്‍ കത്തിയപ്പോള്‍ മമത രാഷ്ട്രീയം കളിച്ചു; ബിജെപി

Friday 30 March 2018 2:55 am IST
"undefined"

ന്യൂദല്‍ഹി: രാമനവമിക്കെതിരെ കലാപമുണ്ടായി ബംഗാള്‍ കത്തുമ്പോള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ദല്‍ഹിയില്‍ രാഷ്ട്രീയം കളിക്കുകയായിരുന്നുവെന്ന് ബിജെപി. സമാധാനപരമായി രാമനവമി ഘോഷയാത്രകള്‍ നടക്കുമ്പോള്‍ മൃണമൂല്‍ ഗുണ്ടകള്‍ അവയെ അക്രമിക്കുകയായിരുന്നു.

തുടര്‍ന്ന് സംഘര്‍ഷം ഉട്ടയപ്പോള്‍ മമത ദല്‍ഹിയില്‍ രാഷിട്രീയം കളിച്ചു.മമത അഭിനവ നീറോ ചക്രവര്‍ത്തിയാണ്. കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ പത്രസമ്മേളനത്തില്‍ തുറന്നടിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.