നിലംനികത്തല്‍ തടയാന്‍ താലൂക്ക്തല സ്‌ക്വാഡ്

Friday 30 March 2018 1:47 am IST

 

ആലപ്പുഴ: അവധി ദിവസങ്ങളിലെ അനധികൃത നിലം നികത്ത്, മണ്ണ,് ചെങ്കല്ല് എന്നിവയുടെ അനധികൃത ഖനനം, അനധികൃത കടത്ത് മുതലായവ തടയുന്നതിനും  നിയമ നടപടികള്‍ സ്വീകരിക്കുന്നതിനും  ആറ് താലൂക്കുകളിലും  പ്രത്യേക  സ്‌ക്വാഡ് രൂപവല്‍ക്കരിച്ച്  ജില്ലാ കളക്ടര്‍ ഉത്തരവായി.   ഡെപ്യൂട്ടി കളക്ടര്‍മാരെ ചാര്‍ജ് ഓഫീസര്‍മാരായി നിയോഗിച്ചു.  ഫോണ്‍: കുട്ടനാട് താലൂക്ക്: 9746377056, 9526507976, 9446118532, 9846112368, 9846172525, 7907573230. അമ്പലപ്പുഴ താലൂക്ക്: 9495439069, 7012190344, 9496849465, 9446061352.ചേര്‍ത്തല താലൂക്ക്: 9447245097, 9288023438, 8547612215.കാര്‍ത്തികപ്പള്ളി താലൂക്ക്: 9387969632, 9747209297, 9895919737, 9447955993, 9497297481, 9947108123, 9072228250, 9388861985.മാവേലിക്കര താലൂക്ക്: 9446194620, 9349101183, 9656970697, 9633994242, 9744291958.ചെങ്ങന്നൂര്‍ താലൂക്ക്: 9388693241, 9961480379, 9744771491.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.