എന്‍ഡിഎ രാപ്പകല്‍ സമരം

Thursday 29 March 2018 11:01 pm IST

 

പുതിയതെരു: കേരള സര്‍ക്കാറിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെയും ആദിവാസി, ദളിത്, സ്ത്രീപീഡനങ്ങള്‍ക്കെതിരെ ദേശീയ ജനാധിപത്യ സഖ്യം രാപ്പകല്‍ സമരം സംഘടിപ്പിച്ചു. പുതിയതെരുവില്‍ നടന്ന പരിപാടി ബിജെപി ജില്ലാ അധ്യക്ഷന്‍ പി.സത്യപ്രകാശ് ഉദ്ഘാടനം ചെയ്തു. ബിജെപി അഴീക്കോട് മണ്ഡലം പ്രസിഡണ്ട് കെ.എന്‍.വിനോദ് അധ്യക്ഷത വഹിച്ചു. അഡ്വ.എ.വി.കേശവന്‍, വിജയന്‍ വട്ടിപ്രം, സതീഷ് ചന്ദ്രന്‍, രൂപേഷ് തൈവളപ്പില്‍, അയ്യപ്പന്‍ മാസ്റ്റര്‍, കൊറ്റിയാല്‍ കൃഷ്ണന്‍, സി.സി.രതീശന്‍, പി.ടി.രത്‌നാകരന്‍, കെ.രാധാകൃഷ്ണന്‍, കെ.കെ.വിനോദ്, ബാലകൃഷ്ണന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു. കെ.എന്‍.മുകുന്ദന്‍ സ്വാഗതം പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.