പാനൂര്‍: പുന്നോല്‍ കുറിച്ചിയില്‍ കുളങ്ങര സജീവനാണ് (49) കുത്തേറ്റത്. പുറത്ത് ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. ചാലക്കര വരപ്രത്ത് കാവില്‍ ഉത്സവസമയത്ത് 7 മണിയോടെയാണ് സംഭവം. ഇന്ദിരാഗാന്ധി ഹോസ്പിറ്റലില്‍ പ്രാഥമിക ചികില്‍സയ്ക്ക് ശേഷം കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: