സേവാഭാരതി കണ്ണൂരില്‍ വീട് പുനര്‍നിര്‍മ്മിച്ച് നല്‍കി

Saturday 31 March 2018 10:57 pm IST

 

കണ്ണൂര്‍: കണ്ണൂരില്‍ സേവാഭാരതി വീട് പുനര്‍ നിര്‍മ്മിച്ച് നല്‍കി. തോട്ടടയിലെ നിര്‍ധനയായ അമ്മുഅമ്മയുടെ വീടാണ് സേവാഭാരതി പുനര്‍നിര്‍മ്മിച്ച് നല്‍കിയത്. കണ്ണൂര്‍ ഖണ്ഡ് സഹകാര്യവഹ് പി.വി.പ്രിയേഷ്, സേവാഭാരതി സെക്രട്ടറി മഹേഷ് ചാല, ജോയിന്റ് സെക്രട്ടറി ദിനേശ്, സക്ഷമ ജില്ലാ സെക്രട്ടറി അനുരാഗ് മാസ്റ്റര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.