ഒ.വി.വിജയന്‍ സ്മൃതിസായാഹ്നം

Sunday 1 April 2018 12:33 pm IST

 

കണ്ണൂര്‍: തപസ്യ കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ ഒ.വി.വിജയന്‍ സ്മൃതിസായാഹ്നം നടത്തി. ഒ.വി.വിജയന്‍ അനുസ്മരണവും പുസ്തക ചര്‍ച്ചയും സംഘടിപ്പിച്ചു. ഡോ.കൂമുള്ള ശിവരാമന്‍ അധ്യക്ഷത വഹിച്ചു. റഷീദ് പാനൂര്‍, പ്രൊഫ.വി.വിനോദ് കുമാര്‍, യു.പി.സന്തോഷ്, രാമകൃഷ്ണന്‍ വേങ്ങര തുടങ്ങിയവര്‍ സംസാരിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.