മധ്യപ്രദേശില്‍ ഭാരത് ബന്ദ് സംഘര്‍ഷത്തില്‍ നാല് മരണം

Monday 2 April 2018 3:34 pm IST
"undefined"

ഭോപ്പാല്‍: ദളിത് സംഘടനകള്‍ പ്രഖ്യാപിച്ച ഭാരത് ബന്ദിനിടെ മധ്യപ്രദേശില്‍ വ്യാപക സംഘര്‍ഷം വെടിവയ്പ്പിലും അക്രമങ്ങളിലും നാല് പേര്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

ഗ്വാളിയോര്‍, മൊറോന എന്നീ മേഖലകളിലാണ് സംഘര്‍ഷം രൂക്ഷമായത്. വെടിവയ്പ്പിലും സംഘര്‍ഷത്തിലും ഇരുപതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.