കണ്ണൂര്‍: കീഴാറ്റൂര്‍ വയല്കിളകളുടെ സമരത്തോട് സിപിഐ നിലപാട് ശ്ലാഘനീയമാണെന്ന് ബിജെപി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് പി.സത്യപ്രകാശ് പ്രസ്താവിച്ചു. പാരിസ്ഥിതിക പ്രശ്ങ്ങള്‍ക്കു സിപിഐ അനുകൂല നിലപാട് എടുത്തെങ്കിലും അവരുടെ കൃഷിമന്ത്രി കണ്ണൂരില്‍ വന്നിട്ടും കീഴാറ്റൂരിലെ സമരവേധി സന്ദര്‍ശിക്കാത്തതും അവര്‍ക്കു ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാത്തതും അപലപനീയമാണ്. കാലാകാലമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ എടുത്ത നിലപാടുകള്‍ ജനവിരുദ്ധമായിരുന്നു എന്നതിന്റെ പരിണിതഫലമാണ് അവര്‍ ജനങ്ങളില്‍ നിന്നും ഒറ്റപെട്ടുപോയത്.
കീഴാറ്റൂരില്‍ നിന്നും ആരംഭിക്കുന്ന കര്‍ഷകരക്ഷ മാര്‍ച്ചില്‍ പി.കെ.കൃഷ്ണദാസിനൊപ്പം സാമൂഹിക സാംസാരിക പാരിസ്ഥിക മേഖലയിലെ പ്രമുഖര്‍ അണിനിരക്കും. കാലത്ത് 9 മണിക്ക് ബിജെപി നാഷണല്‍ സെക്രട്ടറിയും നന്ദിഗ്രാം സമരനാകനുമായ രാഹുല്‍ സിംഗ ഉല്‍ഘടനം ചെയ്യുമെന്ന് പി.സത്യപ്രകാശ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: