ന്യൂദല്‍ഹി: സി.ബി.എസ്.ഇ പത്താംക്ലാസ് കണക്ക് പരീക്ഷ വീണ്ടും നടത്തേണ്ടെന്ന് തീരുമാനം. ഉത്തരക്കടലാസ് വിശകലനം ചെയ്ത ശേഷമാണ് പരീക്ഷ നടത്തേണ്ടതില്ലെന്ന് സി.ബി.എസ്. ഇ തീരുമാനമെടുത്തത്. ഇത് സംബന്ധിച്ച ഒൗദ്യോഗിക വിജ്ഞാപനം ഇന്ന് പുറത്തിറങ്ങും.

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies
പ്രതികരിക്കാൻ ഇവിടെ എഴുതുക: