മാതൃകയായി ബിജെപി പ്രവര്‍ത്തകര്‍

Wednesday 4 April 2018 1:21 am IST


ആലപ്പുഴ: പൊതുപണിമുടക്കു ദിനത്തില്‍ മാതൃകാ പ്രവര്‍ത്തനവുമായി ബിജെപി 56-ാം ബൂത്ത് കമ്മറ്റി, ബിജെപി പ്രവര്‍ത്തകരും പൊതുജനങ്ങളും ചേര്‍ന്ന് ഉപയോഗ്യ ശൂന്യമായി കിടന്ന ഗുരുമന്ദിരം പുത്തന്‍ കണ്ടത്തില്‍ റോഡ് വൃത്തിയാക്കി. റോഡിന് ഇരുവശവും കാടുപിടിച്ചുകിടന്ന ഭാഗങ്ങള്‍ ഇവര്‍ വെട്ടിത്തെളിച്ചു വൃത്തിയാക്കി. ബിജെപി മണ്ണഞ്ചേരി തെക്ക് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി കെ. വേണു  ഉത്ഘാടനം ചെയ്തു. ശശി കുമാര്‍, ഹരികൃഷ്ണന്‍, ശിവകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.