അമ്പലപ്പുഴ: സപ്ലൈകോയിലെ താത്കാലിക ജീവനക്കാരെ പിരിച്ചുവിടാന്‍ നീക്കം. നീര്‍ക്കുന്നം സപ്ലൈകോയില്‍ സിപിഎം വാക്പോര്. ഇന്നലെ രാവിലെയാണ് വര്‍ഷങ്ങളായി ജോലി ചെയ്തിരുന്ന തൊഴിലാളികളെ നീക്കി സിപിഐക്കാരെ തിരുകിക്കയറ്റാന്‍ ശ്രമം നടന്നത്. എന്നാല്‍ പിരിച്ചുവിടുന്നത് തങ്ങളുടെ പാര്ട്ടിക്കാര് ആണെന്നുകാട്ടി സിപിഎമ്മുകാര്‍ രംഗത്തുവരികയായിരുന്നു. ഇത് ചോദ്യം ചെയ്ത് സിപിഐക്കാരുമെത്തിയത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: