യുവമോര്‍ച്ച സംസ്ഥാന സമിതി യോഗം ഇന്ന് കണ്ണൂരില്‍
Tuesday 3 April 2018 11:27 pm IST
കണ്ണൂര്‍: യുവമോര്‍ച്ച സംസ്ഥാന സമിതി യോഗം ഇന്ന് കണ്ണൂരില്‍ നടക്കും. താവക്കര സ്കൈപാലസ് ഹോട്ടലില്‍ ഇന്ന് രാവിലെ 10 മണിക്ക് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ് ഉദ്ഘാടനം ചെയ്യും.