നിര്‍മല സീതാരാമന്‍ റഷ്യയില്‍

Wednesday 4 April 2018 9:15 am IST
പ്രതിരോധ മേഖലയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വധിപ്പിക്കുവാനും കൂടിക്കാഴ്ചയില്‍ ധാരണയായി
"undefined"

മോസ്‌കോ: പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ റഷ്യയില്‍. മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി റഷ്യയിലെത്തിയ നിര്‍മല സീതാരാമന്‍ റഷ്യന്‍ വാണിജ്യ-വ്യവസായ മന്ത്രി ഡെനിസ് മന്‍ട്രോവുമായി കൂടിക്കാഴ്ച നടത്തി.

പ്രതിരോധ മേഖലയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വധിപ്പിക്കുവാനും കൂടിക്കാഴ്ചയില്‍ ധാരണയായി. റഷ്യന്‍ പ്രതിരോധമന്ത്രി സെര്‍ജി ഷൊയിഗുവുമായും നിര്‍മല കൂടിക്കാഴ്ച നടത്തി. പ്രതിരോധമന്ത്രിയായി സ്ഥാനമേറ്റശേഷം നിര്‍മലയുടെ ആദ്യ റഷ്യന്‍ സന്ദര്‍ശനമാണിത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.