ഹൈദരാബാദില്‍ ഡ്രോണുകള്‍ക്ക് ഒരു മാസത്തേക്ക് വിലക്ക്

Wednesday 4 April 2018 9:29 am IST
നഗരത്തില്‍ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് വിവരത്തെ തുടര്‍ന്നാണ് നടപടി. ഹൈദരാബാദ് പോലീസാണ് ഡ്രോണുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
"undefined"

ഹൈദരാബാദ്: ഡ്രോണുകളും അനുബന്ധ ഉപകരണങ്ങളും ഉപയോഗിക്കുന്നത് ഹൈദരാബാദില്‍ ഒരു മാസത്തേക്ക് നിരോധിച്ചു. ഏപ്രില്‍ എട്ട് മുതല്‍ മേയ് ഏഴ് വരെയാണ് ഡ്രോണുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

നഗരത്തില്‍ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് വിവരത്തെ തുടര്‍ന്നാണ് നടപടി. ഹൈദരാബാദ് പോലീസാണ് ഡ്രോണുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

നിയമം ലംഘിക്കുന്നവര്‍ക്കെതിരേ ഐപിസി സെക്ഷന്‍ 188 പ്രകാരം കേസെടുക്കുമെന്നും പോലീസ് അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.