സൈനികരുടെ ഭൂമിയും ഭൂമാഫിയ തട്ടിയെടുത്തു

Wednesday 4 April 2018 10:51 am IST

കല്‍പ്പറ്റ: വയനാട്ടില്‍ സൈനികര്‍ക്ക് സര്‍ക്കാര്‍ കൊടുത്ത ഭൂമി ഭൂമാഫിയ തട്ടിയെടുത്തു. മക്കിമലയില്‍ 1084 ഏക്കര്‍ ഭൂമിയാണ് കയ്യേറിയത്. കയ്യേറ്റക്കാര്‍ വ്യാജ ആധാരവും രേഖകളുമുണ്ടാക്കി. പട്ടയ രേഖകള്‍ നശിപ്പിക്കുകയും കരം സ്വീകരിക്കുകയും ചെയ്തു.

റവന്യൂ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് ഭൂമി കയ്യേറ്റം.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.