ലൈംഗിക പീഡനം; യോഗാധ്യാപകന് സിംഗപ്പൂരില്‍ തടവ്

Thursday 5 April 2018 3:13 am IST
"undefined"

കുലാലംപൂര്‍: യോഗ അധ്യാപകനായ ഇന്ത്യാക്കാരന് സിംഗപ്പൂരില്‍ ഒന്‍പതു മാസം തടവ്.  സഹായിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലാണ് രാകേഷ് കുമാര്‍ പ്രസാദിന്(26) തടവും 1000 ഡോളര്‍ പിഴയും വിധിച്ചത്.16000 സിംഗപ്പൂര്‍ ഡോളര്‍ പിഴയടച്ച് രാകേഷ് ജാമ്യത്തിലിറങ്ങി.

2015 ഏപ്രിലിലാണ് സംഭവം. അവര്‍ യോഗ ചെയ്യുമ്പോള്‍ ശരീരത്തില്‍ പിടിക്കുകയായിരുന്നു. ഞെട്ടിത്തരിച്ച യുവതി പിന്നീട് പോലീസില്‍ പരാതി നല്‍കി. 2016ലാണ് കേസിന്റെ വിചാരണ തുടങ്ങിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.