ധര്‍മമീമാംസ പരിഷത്ത്

Thursday 5 April 2018 1:20 am IST


തുറവൂര്‍: ഗുരുധര്‍മ പ്രചാരണ സഭ അരൂര്‍ മണ്ഡലം കമ്മറ്റിയുടെയും പറയകാട് ശാഖയുടേയും ആഭിമുഖ്യത്തില്‍ എട്ടിന് ശ്രീനാരായണ ധര്‍മ മീമാംസ പരിഷത്ത് സംഘടിപ്പിക്കും. രാവിലെ 9.30 ന് നാലുകുളങ്ങര ക്ഷേത്ര ഓഡിറ്റോറിയത്തില്‍ ചേരുന്ന സമ്മേളനം ഡി.ബി. ബിനു ഉദ്ഘാടനം ചെയ്യും. കെ.ജി. കുഞ്ഞിക്കുട്ടന്‍ അദ്ധ്യക്ഷനാകും. സ്വാമി അസ്പര്‍ശാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. ശ്രീനാരായണ ഗുരുദേവനും ആത്മീയതയും എന്ന വിഷയത്തില്‍ സ്വാമി ത്രിരത്‌നതീര്‍ഥ ക്ലാസ് നയിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.