ബിര്‍മുങ്ഹാം ഖുറാന്‍ ദുബായിയില്‍ വരുന്നു

Thursday 5 April 2018 3:54 pm IST
"undefined"

ദുബായ്: ഏറ്റവും പഴക്കമുള്ള ഖുറാന്‍ എന്ന് വിശ്വാസികള്‍ കരുതുന്ന ബിര്‍മിങ്ഹാം ഖുറാന്‍ ദുബായിയില്‍ പ്രദര്‍ശിപ്പിക്കുന്നു. ഏപ്രില്‍ 19 മുതല്‍ മെയ് മൂന്നുവരെയാണ് പ്രദര്‍ശനം. ദുബായ് ഡിസൈന്‍ ഡിസ്ട്രിക്ട് (ഡി ത്രീ)യിലാണ് പ്രദര്‍ശനം.

"undefined"
ബിര്‍മിങ്ഹാം യൂണിവേഴ്‌സിറ്റിയുടെ അഭിമാന സംവിധാനമായ ഡിജിറ്റല്‍ എക്‌സിബിഷന്റെ ഭാഗമായാണ് പ്രദര്‍ശന പരിപാടി. ഷാര്‍ജാ ഇന്റര്‍നാഷണല്‍ ബുക്‌ഫെസ്റ്റില്‍ ബിര്‍മിങ്ഹാം ഖുറാന്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ദുബായ് ഭരണാധികാരി ഷെയ്ഖ് മൊഹമ്മദ് ബിന്‍ റാഷിദ് അല്‍ മാക്തൗം ഇത് കണ്ടിരുന്നു. തുടര്‍ ചര്‍ച്ചകളിയാണ് ദുബായ് പ്രദര്‍ശനം നടക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.