സല്‍മാന്റെ ജാമ്യാപേക്ഷയില്‍ വിധി ശനിയാഴ്ച

Friday 6 April 2018 1:31 pm IST
ജയിലില്‍ തന്റെ ജീവന് ഭീഷണി ഉണ്ടെന്ന് ജാമ്യാപേക്ഷയില്‍ സല്‍മാന്‍ പറയുന്നു. മാനുകളെ വേട്ടയാടിയ കേസില്‍ ഇതിനു മുന്‍പും ഹൈക്കോടതി തന്നെ വെറുതെ വിട്ടതാണെന്നും സമാനമായ കേസാണിതെന്നുമാണ് അപേക്ഷയില്‍ പറയുന്നത്.
"undefined"

ജോധ്പൂര്‍: കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്ന കേസില്‍ സല്‍മാന്‍ ഖാന്റെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് ശനിയാഴ്ചത്തേക്ക് മാറ്റി. ജോധ്പൂര്‍ സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പറയുന്നത്.

ജയിലില്‍ തന്റെ ജീവന് ഭീഷണി ഉണ്ടെന്ന് ജാമ്യാപേക്ഷയില്‍ സല്‍മാന്‍ പറയുന്നു. മാനുകളെ വേട്ടയാടിയ കേസില്‍ ഇതിനു മുന്‍പും ഹൈക്കോടതി തന്നെ വെറുതെ വിട്ടതാണെന്നും സമാനമായ കേസാണിതെന്നുമാണ് അപേക്ഷയില്‍ പറയുന്നത്. 

സല്‍മാന്‍ ഖാന്‍ ഇപ്പോള്‍ ഖ്വയ്തി ജയിലിലെ 106ാം നമ്പര്‍ തടവുകാരനാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.