ബസ്സില്‍ നിന്ന് റോഡിലേക്ക് വീണ് യാത്രക്കാരിക്ക് പരിക്ക്

Sunday 8 April 2018 2:00 am IST
കടുത്തുരുത്തി: കെഎസ്ആര്‍ടിസി ബസ്സില്‍ നിന്നും യാത്രക്കാരി റോഡിലേക്ക് വീണ് പരിക്ക്. ബസില്‍ നിന്ന് ഇറങ്ങുന്നതിന് മുന്‍പ് ബസ്സ് മുന്നോട്ടെടുത്തതാണ് യാത്രക്കാരി വീഴാന്‍ കാരണം.

കടുത്തുരുത്തി: കെഎസ്ആര്‍ടിസി ബസ്സില്‍ നിന്നും യാത്രക്കാരി റോഡിലേക്ക് വീണ് പരിക്ക്. ബസില്‍ നിന്ന് ഇറങ്ങുന്നതിന് മുന്‍പ് ബസ്സ് മുന്നോട്ടെടുത്തതാണ് യാത്രക്കാരി വീഴാന്‍ കാരണം.

കടുത്തുരുത്തി ടൗണില്‍ ശനിയാഴ്ച വൈകിട്ട് ആറുമണിക്കാണ് സംഭവം. കോട്ടയത്തേക്ക് പോകുകയായിരുന്ന ബസ്സില്‍ വന്നിറങ്ങിയ യുവതി ഇറങ്ങുന്നതിന് മുന്‍പ് ഡ്രൈവര്‍ ബസ്സ് മുന്നോട്ടെടുത്തപ്പോള്‍ യുവതി റോഡിലേക്ക് വീഴുകയായിരുന്നു. കെഎസ്ആര്‍ടിസി ബസ്സുകളും, സ്വകാര്യ ബസ്സുകളും മത്സരിച്ച് ഓടുന്നതിനാല്‍ ഈ റൂട്ടില്‍ അപകടങ്ങള്‍ പതിവാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.