റെയിൽവേ പോലീസ് ഉദ്യോഗസ്ഥയ്ക്ക് നേരെ ഭർത്താവിൻ്റെ ആസിഡ് ആക്രമണം

Sunday 8 April 2018 10:20 am IST
"undefined"

ലക്നൗ:  റെയില്‍വേ സംരക്ഷണ സേനയിലെ വനിത ഉദ്യോഗസ്ഥക്ക് നേരെ ഭര്‍ത്താവിന്റെ ആസിഡ് ആക്രമണം. മുസഫര്‍ നഗറിലാണ് സംഭവം . ഇവരെ രക്ഷിക്കാന്‍ ശ്രമിച്ച ബന്ധുവിനും ആക്രമണത്തില്‍ പരിക്കേറ്റു.

ഗുരുതരമായി പൊള്ളലേറ്റ ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റി. ഒളിവില്‍ പോയ ഭർത്താവിനെ പിടിക്കൂടാന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി .

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.