ഹർത്താൽ ദിനത്തിൽ കെഎസ്‌ആര്‍ടിസി സര്‍വീസ് നടത്തും

Sunday 8 April 2018 1:00 pm IST
"undefined"

തിരുവനന്തപുരം: ദളിത് സംഘടനകള്‍ തിങ്കളാഴ്ച ആഹ്വാനം ചെയ്തിരിക്കുന്ന ഹര്‍ത്താലില്‍ കെഎസ്‌ആര്‍ടിസി സര്‍വീസ് നടത്തും. സാധാരണ നിലയില്‍ സര്‍വീസ് നടത്താന്‍ എല്ലാ ജീവനക്കാരും ജോലിക്കെത്തണമെന്ന് കെഎസ്‌ആര്‍ടിസി എംഡി നിര്‍ദേശം നല്‍കി. 

ക്രമസമാധാന പ്രശ്നമുണ്ടായാല്‍ പോലീസ് സംരക്ഷണം തേടാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. എ​‌​സ്‌​സി‌, എ​​സ്ടി അ​​തി​​ക്ര​​മം ത​​ട​​യ​​ല്‍ നി​​യ​​മം ദു​​ര്‍​​ബ​​ല​​പ്പെ​​ടു​​ത്താ​​നു​​ള്ള നീ​​ക്ക​​ത്തി​​നെ​​തിരേയാണ് ദളിത് സംഘടനകള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.