മേഘാലയ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന്‍ സ്വയം വെടിവെച്ച്‌ മരിച്ചു

Sunday 8 April 2018 4:36 pm IST
"undefined"

ഇംഫാല്‍: മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മയുടെ സുരക്ഷാ ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു. ഇലങ്ബം ശാന്തികുമാര്‍ സിങ്‌ എന്ന ഉദ്യോഗസ്ഥനാണ്‌ തോക്ക് ഉപയോഗിച്ച്‌ സ്വയം വെടിവെച്ച്‌ മരിച്ചത്.

ഞായറാഴ്ച പുലര്‍ച്ചെ 3.15 ഓടെ ക്ലാസിക് ഗ്രാന്‍ഡെ ഹോട്ടലില്‍ വെച്ചായിരുന്നു സംഭവം. ആത്മഹത്യ ചെയ്യാനുണ്ടായ കാരണം വ്യക്തമല്ല. ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്റെ ഭാഗമാണ് ഇയാള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.